മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 147.14 പോയിന്റ് ഉയര്‍ന്ന് 34,478.82 ലും നിഫ്റ്റി 42.70 പോയിന്റ് നേട്ടത്തില്‍ 10,568.90 ലുമാണു വ്യാപാരം നടക്കുന്നത്. മെറ്റല്‍, ടെക്,എഫ്‌എംജിജി, ഐടി വിഭാഗം ഓഹരികള്‍ ലാഭത്തിലാണ്. വേദാന്ത, ടിസിഎസ്, ഇന്‍ഡസ്‌ലന്‍ഡ് ബാങ്ക് എന്നിവ നേട്ടത്തിലാണ്.