ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

206

മുംബൈ : ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 95.61 പോയിന്റ് നേട്ടത്തില്‍ 34427.29ലും നിഫ്റ്റി 39.10 പോയിന്റ് ഉയര്‍ന്ന് 10565.30ലുമാണ് ക്ലോസ് ചെയ്തത്. ഫോര്‍ട്ടിസ് ഹെല്‍ത്ത് കയര്‍, മിശ്ര ധാതു, മൈന്‍ഡ് ട്രീ, എച്ച്‌ ഡി എഫ് സി സ്റ്റാന്‍ഡേര്‍ഡ് ലൈഫ്, അബാന്‍ ഓഫ് ഷോര്‍, ഗോദ്‌റേജ് ഇന്‍ഡസ്ട്രീസ്, ദാബര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

NO COMMENTS