ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

194

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 165.87 പോയിന്റ് നേട്ടത്തില്‍ 34,616.64ലും നിഫ്റ്റി 29.65 പോയിന്റ് ഉയര്‍ന്ന് 10,614.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എച്ച്ഡിഎഫ്‌സി്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, യെസ് ബാങ്ക്, ബജാജ് ഓട്ടോ, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്,മാരുതി സുസുകി, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഹീറോ മോട്ടോര്‍കോര്‍പ്, പവര്‍ ഗ്രിഡ് കോര്‍പ്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ടിസിഎസ്, വിപ്രോ, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS