ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

201

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 137 പോയന്റ് നഷ്ടത്തില്‍ 31876ലും നിഫ്റ്റി 43 പോയന്റ് താഴ്ന്ന് 9935ലുമെത്തി. ബിഎസ്‌ഇയിലെ 308 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1252 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഏഷ്യന്‍ വിപണികളിലെ നഷ്ടമാണ് രാജ്യത്തെ വിപണികളിലും പ്രതിഫലിച്ചത്.

NO COMMENTS