ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

180

മുംബൈ : ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 289.52 പോയന്റ് ഉയര്‍ന്ന് 35535.79ലും നിഫ്റ്റി 90 പോയന്റ് നേട്ടത്തില്‍ 10806.50ലുമാണ് ക്ലോസ് ചെയ്തത്.

ഏഷ്യന്‍ പെയിന്റ്‌സ്, വേദാന്ത, ടാറ്റ സ്റ്റീല്‍, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, എസ്ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ലുപിന്‍, ഒഎന്‍ജിസി, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS