മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 216.35 പോയന്റ് നഷ്ടത്തില്‍ 31797.84ലിലും നിഫ്റ്റി 70.50 പോയന്റ് താഴ്ന്ന് 9908.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 604 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1976 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.