മുംബൈ : ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 80 പോയന്റ് നേട്ടത്തില്‍ 35402ലും നിഫ്റ്റി 16 പോയന്റ് ഉയര്‍ന്ന് 10753ലുമാണ് വ്യാപാരം നടക്കുന്നത്.
വേദാന്ത, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഫോസിസ്, സിപ്ല, ടാറ്റ സ്റ്റീല്‍, എച്ച്‌ഡിഎഫ്‌സി തുടങ്ങിയ ഓഹിരള്‍ നേട്ടത്തിലാണ്.
പവര്‍ ഗ്രിഡ് കോര്‍പ്, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, എസ്ബിഐ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.