മുംബൈ : ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 215.37 പോയന്റ് നഷ്ടത്തില്‍ 35,011.89ലും നിഫ്റ്റി 67.70 പോയന്റ് താഴ്ന്ന് 10,628.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, ലുപിന്‍, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ടിസിഎസ്, ആക്സിസ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഐസിഐസിഐ ബാങ്ക്, സിപ്ല, ഏഷ്യന്‍ പെയിന്റ്സ്, മാരുതി സുസുകി, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.