മുംബൈ : ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 53 പോയന്റ് താഴ്ന്ന് 34958ലും നിഫ്റ്റി 20 പോയന്റ് നഷ്ടത്തില്‍ 10,607ലുമാണ് വ്യാപാരം നടക്കുന്നത്.
ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, മാരുതി സുസുകി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, വിപ്രോ, സിപ്ല, സണ്‍ ഫാര്‍മ, എസ്ബിഐ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
പവര്‍ ഗ്രിഡ് കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.