ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

159

മുംബൈ : ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കമായി. സെന്‍സെക്‌സ് 92 പോയിന്റ് നേട്ടത്തില്‍ 35369ലും നിഫ്റ്റി 25 പോയിന്റ് നേട്ടത്തില്‍ 10,797ലുമെത്തി.

ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

പവര്‍ ഗ്രിഡ് കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, വിപ്രോ, ബജാജ് ഓട്ടോ, ലുപിന്‍, ഒഎന്‍ജിസി, എസ്ബിഐ, മാരുതി സുസുകി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS