ഓഹരി സൂചികകളില്‍ നേരിയ നഷ്ടത്തോടെ തുടക്കം

169

മുംബൈ : ഓഹരി സൂചികകളില്‍ നേരിയ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 17 പോയിന്റ് താഴ്ന്ന് 35,200ലും നിഫ്റ്റി 17 പോയിന്റ് നഷ്ടത്തില്‍ 10654 ലുലുമാണ് വ്യാപാരം നടക്കുന്നത്.

ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, വേദാന്ത, ഹിന്‍ഡാല്‍കോ, സിപ്ല, ടാറ്റ സ്റ്റീല്‍, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

കോള്‍ ഇന്ത്യ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ലുപിന്‍, സണ്‍ ഫാര്‍മ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS