മുംബൈ: ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെന്സെക്‌സ് 75 പോയിന്റ് താഴ്ന്ന് 36465ലും നിഫ്റ്റി 37 പോയിന്റ് നഷ്ടത്തില്‍ 10,981ലുമാണ് വ്യാപാരം നടക്കുന്നത്.
ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, സിപ്ല, വേദാന്ത തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, സണ്‍ഫാര്‍മ, ലുപിന്‍, റിലയന്‍സ്, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ഐഒസി, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്.