ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

155

മുംബൈ : ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 129 പോയന്റ് നേട്ടത്തില്‍ 36846ലും നിഫ്റ്റി 37 പോയന്റ് ഉയര്‍ന്ന് 11121ലുമാണ് വ്യാപാരം നടക്കുന്നത്.

യുപിഎല്‍, ഹിന്‍ഡാല്‍കോ, മാരുതി സുസുകി, ലുപിന്‍, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, പവര്‍ ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഹീറോ മോട്ടോര്‍കോര്‍പ്, വിപ്രോ, ബജാജ് ഓട്ടോ, സിപ്ല, ഭാരതി എയര്‍ടെല്‍, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS