ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

145

മുംബൈ : ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 70 പോയിന്റ് ഉയര്‍ന്ന് 37407ലും നിഫ്റ്റി 20 പോയിന്റ് നേട്ടത്തില്‍ 11298ലുമാണ് വ്യാപാരം നടക്കുന്നത്.

എസ്ബിഐ, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, ഐഒസി, റിലയന്‍സ്, ടെക് മഹീന്ദ്ര, പവര്‍ ഗ്രിഡ് കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോള്‍ കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഐടിസി, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ്, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്‌.

NO COMMENTS