മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 11 പോയന്റ് ഉയര്‍ന്ന് 31,460ലും നിഫ്റ്റി 4 പോയന്റ് നേട്ടത്തില്‍ 9798ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 1058 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും460 ഓഹരികള്‍ നഷ്ടത്തിലുമാണ്.