മുംബൈ : ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 32 പോയന്റ് താഴ്ന്ന് 38657ലും നിഫ്റ്റി 10 പോയന്റ് നഷ്ടത്തില്‍ 11666ലുമാണ് വ്യാപാരം നടക്കുന്നത്.
ഗ്രാസിം, ടിസിഎസ്, യെസ് ബാങ്ക്, ബിപിസിഎല്‍, വേദാന്ത, ഹിന്‍ഡാല്‍കോ, പവര്‍ ഗ്രിഡ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
സണ്‍ ഫാര്‍മ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.