ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

207

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 38 പോയന്റ് നേട്ടത്തില്‍ 38198ലും നിഫ്റ്റി 3 പോയന്റ് ഉയര്‍ന്ന് 11524ലിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, ലുപിന്‍, സിപ്ല, ഐടിസി, റിലയന്‍സ്, എസ്ബിഐ, എച്ച്ഡിഎഫ്‌സി, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ഐഒസി, ടിസിഎസ്, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

NO COMMENTS