മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 24.57 പോയന്റ് ഉയര്‍ന്ന് 31795.46ലും നിഫ്റ്റി 6.8 പോയന്റ് നേട്ടത്തില്‍ 9904.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1399 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1161 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.