ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

150

മുംബൈ : ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 274 പോയിന്റ് ഉയര്‍ന്ന് 37992ലും, നിഫ്റ്റി 110 പോയിന്റ് നേട്ടത്തില്‍ 11480ലുമാണ് വ്യാപാരം നടക്കുന്നത്.

പവര്‍ ഗ്രിഡ് കോര്‍പ്, മാരുതി സുസുകി, യെസ് ബാങ്ക്, വേദാന്ത, സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, സിപ്ല, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ടെക് മഹീന്ദ്ര, വിപ്രോ, ഇന്‍ഫോസിസ്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS