സെന്‍സെക്‌സ് 536 പോയിന്റ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

139

മുംബൈ : ഓഹരി സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 536.58 പോയിന്റ് താഴ്ന്ന് 36305.02ലും, നിഫ്റ്റി 175.70 പോയിന്റ് നഷ്ടത്തില10,967.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടിസിഎസ്, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, റിലയന്‍സ്, എച്ച്‌സിഎല് ടെക്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഇന്ത്യബുള്‍സ് ഹൗസിങ്, എച്ച്ഡിഎഫ്‌സി, ടാറ്റ മോട്ടോഴ്‌സ്, ലുപിന്‍, മാരുതി സുസുകി, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS