ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു

162

മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു . സെന്‍സെക്സ് 355.01 പോയന്റ് നേട്ടത്തില്‍ 31715.64ലിലും നിഫ്റ്റി 105.25 പോയന്റ് ഉയര്‍ന്ന് 9771.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1540 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1103 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഭാരതി എയര്‍ടെല്‍, ടിസിഎസ്, വിപ്രോ, സണ്‍ഫാര്‍മ, ലുപിന്‍, ഇന്‍ഫോസിസ്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലും ഐടിസി, മാരുതി സുസുകി, ഇമാമി തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS