ഓഹരി സൂചികകളില്‍ നഷ്ടത്തിൽ ക്ലോസ് ചെയ്തു

164

മുബൈ : ഓഹരി സൂചികകളില്‍ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 218.10 പോയിന്റ് താഴ്ന്ന് 36324.17ലും നിഫ്റ്റി 76.30 പോയിന്റ് നഷ്ടത്തില്‍ 10977.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടിസിഎസ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, ലുപിന്‍, ടാറ്റ സ്റ്റീല്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

NO COMMENTS