മുംബൈ : ഓഹരി സൂചികകള്‍ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 299 പോയിന്റ് ഉയര്‍ന്ന് 36521.10ലും, നിഫ്റ്റി 77.8 പോയിന്റ് നേട്ടത്തില്‍ 11008.3ലുമാണ് ക്ലോസ് ചെയ്തത്.
യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ടിസിഎസ്, എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക് റിലയന്‍സ്, കൊട്ടക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.