ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം

155

മുംബൈ : ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 166 പോയിന്റ് താഴ്ന്ന് 36,359ലും, നിഫ്റ്റി 65 പോയിന്റ് നഷ്ടത്തില്‍ 10942ലുമാണ് വ്യാപാരം നടക്കുന്നത്.

യെസ് ബാങ്ക്, ടെക് മഹീന്ദ്ര, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, ഐടിസി, കൊട്ടക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍,ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോമോട്ടോര്‍കോര്‍പ്, എച്ച്‌സിഎല്‍ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS