ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം

149

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 211 പോയിന്റ് ഉയര്‍ന്ന് 34511ലും നിഫ്റ്റി 72 പോയിന്റ് നേട്ടത്തില്‍ 10373ലുമാണ് വ്യാപാരം ആരംഭിച്ചത്.

മാരുതി സുസുകി, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

ഇന്‍ഫോസിസ്, യെസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, വിപ്രോ, ഐടിസി, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS