ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

137

മുംബൈ : ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 358 പോയിന്റ് ഉയര്‍ന്ന് 34206ലും നിഫ്റ്റി 113 പോയിന്റ് നേട്ടത്തില്‍ 10259ലുമാണ് വ്യാപാരം നടക്കുന്നത്.

ഇന്ത്യബുള്‍സ് ഹൗസിങ്, ഐഒസി, എച്ച്‌പിസിഎല്‍, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌ഡിഎഫ്‌സി, ഒഎന്‍ജിസി, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഭാരതി ഇന്‍ഫ്രടെല്‍, വേദാന്ത തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുമാണ്.

NO COMMENTS