ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

175

മുംബൈ : ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 103 പോയിന്റ് താഴ്ന്ന് 33963ലുംം നിഫ്റ്റി 39 പോയിന്റ് നഷ്ടത്തില്‍ 10211ലുമാണ് വ്യാപാരം ആരംഭിച്ചത്.

ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ഗെയില്‍, യെസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളായ എച്ച്പിസിഎല്‍, ബിപിസിഎല്‍, ഐഒസി തുടങ്ങിയവ 13 ശതമാനം നഷ്ടത്തിലാണ്. ടിസിഎസ്, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ഇന്‍ഫോസിസ്, സിപ്ല തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്.

NO COMMENTS