ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

152

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 136 പോയന്റ് നേട്ടത്തില്‍ 31428ലും നിഫ്റ്റി 37 പോയന്റുയര്‍ന്ന് 9802ലുമെത്തി. ബിഎസ്‌ഇയിലെ 1144 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 475 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS