ഓഹരി സൂചികകൾ നേട്ടത്തില്‍ ക്ലോസ് ചെയ്തു

147

മുംബൈ : ഓഹരി സൂചികകൾ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 317.72 പോയിന്റ് നേട്ടത്തില്‍ 35774.88ലും നിഫ്റ്റി 81.20 പോയിന്റ് ഉയര്‍ന്ന് 10763.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

യെസ് ബാങ്ക്, ഐടിസി, ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ, വേദാന്ത, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, റിലയന്‍സ്, ഹിന്‍ഡാല്‍കോ, എച്ച്‌സിഎല്‍ ടെക്, ടാറ്റ സ്റ്റീല്‍, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഇന്ത്യ ബുള്‍സ് ഹൗസിങ്, ഗെയില്‍, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്‌സ്, ഐഒസി, ആക്‌സിസ് ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

NO COMMENTS