ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

190

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 44 പോയന്റ് നേട്ടത്തില്‍ 31612ലും നിഫ്റ്റി 12 പോയന്റ് ഉയര്‍ന്ന് 9864ലിലുമെത്തി. ബിഎസ്‌ഇയിലെ 885 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 497 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS