ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

205

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു.
സെന്‍സെക്സ് 28.05പോയന്റ് നേട്ടത്തില്‍ 31596.06ലും നിഫ്റ്റി 4.55 പോയന്റ് ഉയര്‍ന്ന് 9857.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1425 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1126 ഓഹരികള് നഷ്ടത്തിലുമായിരുന്നു. ഫാര്‍മ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.

NO COMMENTS