ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം

294

മുംബൈ : ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 289 പോയിന്റ് ഉയര്‍ന്ന് 35939.30ത്തിലും നിഫ്റ്റി 84 പോയിന്റ് ഉയര്‍ന്ന് 10814.50ത്തിലുമാണ് വ്യാപാരം നടക്കുന്നത്.

ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ് എന്നീ ഓഹരികള്‍ ആണ് നഷ്ടത്തിലുള്ളത്.

വേദാന്ത, സണ്‍ ഫാര്‍മ, ഇന്റസന്റ് ബാങ്ക്, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ടാറ്റ മോട്ടോര്‍സ്, ഒഎന്‍ജിസി, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, മാരുതി, എച്ചഡിഎഫ്‌സി ബാങ്ക്, ഐടിസി, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോപ്, കൊടക് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ് എന്നീ ഓഹരികള്‍ നേട്ടത്തിലുമാണ്.

NO COMMENTS