ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

159

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 184 പോയന്റ് നഷ്ടത്തില്‍ 31566ലും നിഫ്റ്റി 60 പോയന്റ് താഴ്ന്ന് 9852ലുമാണ് വ്യാപാരം നടക്കുന്നത്.

NO COMMENTS