ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

177

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 258.07 പോയന്റ് ഉയര്‍ന്ന് 31,646.46ലും നിഫ്റ്റി 88.35 പോയന്റ് നേട്ടത്തില്‍ 9.884.40ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇയിലെ 1786 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 796 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

NO COMMENTS