ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

160

മുംബൈ : ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 163 പോയന്റ് നേട്ടത്തില്‍ 31850ലും നിഫ്റ്റി 51 പോയന്റ് ഉയര്‍ന്ന് 9985ലുമാണ് വ്യാപാരം നടക്കുന്നത്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ആന്റ്ടി, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര തുടങ്ങിയവ നേട്ടത്തിലും ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമാണ്
ബിഎസ്‌ഇയിലെ 1294 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 426 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS