ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

170

മുംബൈ : ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 102 പോയന്റ് നേട്ടത്തില്‍ 32288ലും നിഫ്റ്റി 36 പോയന്റ് ഉയര്‍ന്ന് 10115ലുമെത്തി.
റിലയന്‍സ്, ആക്സിസ് ബാങ്ക്, സണ്‍ ഫാര്‍മ, ഐഒസി, ലുപിന്‍, സിപ്ല, ബിപിസിഎല്‍, ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീസ് ലാബ്, വേദാന്ത, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലും ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, എംആന്റ്‌എം, വിപ്രോ, എച്ച്‌ഡിഎഫ്സി, ഇന്‍ഫോസിസ്, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്. ബിഎസ്‌ഇയിലെ 1160 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 364 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS