ഓഹരി സൂചികകൾ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

159

മുംബൈ : ഓഹരി സൂചികകൾ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 79.68 പോയന്റ് നഷ്ടത്തില്‍ 31592.03ലും നിഫ്റ്റി 26.20 പോയന്റ് താഴ്ന്ന് 9888.70ലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS