മുംബൈ: ഓഹരി സൂചികകള്‍ എക്കാലത്തെയും മികച്ച ഉയരം കുറിച്ചു.
സെന്‍സെക്സ് 32,000 കടന്നു. 201 പോയന്റാണ് സെന്‍സെക്സിലെ നേട്ടം. നിഫ്റ്റി 52 പോയന്റ് ഉയര്‍ന്ന് 9872ലുമെത്തി. ബിഎസ്ഇയിലെ 1291 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 603 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടിസി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടത്തിലും ഒഎന്‍ജിസി, ഇന്ത്യന്‍ ഓയില്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.