ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

178

മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 348.23 പോയന്റ് നേട്ടത്തില്‍ 32182.22ലും നിഫ്റ്റി 113.70 പോയന്റ് ഉയര്‍ന്ന് 10098.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1694 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 976 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

NO COMMENTS