ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

269

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 86 പോയന്റ് നേട്ടത്തില്‍ 32107ലും നിഫ്റ്റി 25 പോയന്റ് ഉയര്‍ന്ന് 9911ലുമെത്തി. ബിഎസ്‌ഇയിലെ 998 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 576 ഓഹരികള്‍ നഷ്ടത്തിലുമാണ്. വിപ്രോ, ഒഎന്‍ജിസി, വേദാന്ത, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ഐടിസി, ഡോ. റെഡ്ഡീസ് ലാബ്, ഭേല്‍, എച്ച്‌സിഎല്‍ ടെക്, പിഎന്‍ബി തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS