മുംബൈ : ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 181.43 പോയന്റ് നഷ്ടത്തില്‍ 32,760.44ലിലും നിഫ്റ്റി 68.55 ശതമാനം താഴ്ന്ന് 10.118.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്സ്, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, ലുപിന്‍, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഐടിസി, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.