മുംബൈ : ഓഹരി സൂചികകൾ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 453.41 പോയിന്റ് നഷ്ടത്തില്‍ 33149.35ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 134.75 പോയിന്റ് താഴ്ന്ന് 10226.55ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1253 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1422 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.