മുംബൈ: ഓഹരി സൂചികകളില്‍ നഷ്ട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 42 പോയന്റ് നഷ്ടത്തില്‍ 32,759ലും നിഫ്റ്റി 23 പോയന്റ് താഴ്ന്ന് 10,094ലുലമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 957 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 715 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഇന്‍ഫോസിസ്, റിലയന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, സിപ്ല, ലുപിന്‍, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഒഎന്‍ജിസി തുടങ്ങിയവ നേട്ടത്തിലാണ്.
എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഐടിസി, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്സ്, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.