NEWS കൊട്ടാരക്കര പുത്തൂര്‍മുക്കില്‍ യുവതിക്ക് തെരുനായയുടെ ആക്രമണത്തില്‍ പരുക്ക് 8th October 2016 170 Share on Facebook Tweet on Twitter കൊല്ലം: കൊട്ടാരക്കര പുത്തൂര്‍മുക്കില്‍ യുവതിക്ക് തെരുനായയുടെ ആക്രമണത്തില്‍ പരുക്ക്. പുത്തുര്‍മുക്ക് സ്വദേശി സുധിന രാജിനാണ് തെരുവുനായയുടെ കടിയേറ്റത്. യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.