NEWS വടകരയില്‍ തെരുവുനായയുടെ ആക്രമണം : 24 പേര്‍ക്ക് പരിക്ക് 5th October 2017 206 Share on Facebook Tweet on Twitter കോഴിക്കോട്: വടകര താഴയടങ്ങാടിയില്‍ തെരുവുനായയുടെ ആക്രമണം. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 24 പേര്‍ക്ക് കടിയേറ്റു. ഇവരെ വടകര ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് സംഭവം.