കോഴിക്കോട്: പേപ്പട്ടിയുടെ കടിയേറ്റ നാടോടി യുവതി മരിച്ചു. ലക്ഷ്മി എന്ന നാടോടി സ്ത്രീയാണ് മരിച്ചത്. തമിഴ്നാട് സ്വദേശിയാണ് ഇവരെന്നാണു സൂചന. ആഴ്ചകള്‍ക്കു മുമ്ബ് ഫറോക്കില്‍വച്ചാണ് ലക്ഷ്മിക്ക് നായയുടെ കടിയേറ്റത്. ശനിയാഴ്ച ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.