NEWS പാലക്കാട്ടു തെരുവുനായയുടെ കടിയേറ്റു യുവതിക്കു പരിക്ക് 20th September 2016 192 Share on Facebook Tweet on Twitter പാലക്കാട്: പാലക്കാട് ചെര്‍പ്പുളശേരിയില്‍ തെരുവുനായയുടെ കടിയേറ്റ് യുവതിക്ക് പരിക്ക്. പന്നിയംകുറിശി നായാടിക്കുന്നത്ത് ഷീജയ്ക്കാണ് കടിയേറ്റത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ കടിച്ചത് പേയിളകിയ പട്ടിയാണെന്നാണു സൂചന.