കണ്ണൂർ ജില്ലയിൽ ഇന്ന് അർധരാത്രി മുതൽ പമ്പ് തൊഴിലാളികളുടെ സമരം. മറ്റു ജില്ലകളിൽ കിട്ടുന്ന വേതനം തൊഴിലാളികൾക്ക് കിട്ടണം എന്നവശ്യപ്പെട്ടാണ് സമരം. നിലവിൽ 286 രൂപയാണ് തൊഴിലാളികൾക്ക് കിട്ടുന്ന കൂലി. അതേസമയം സമരത്തിനെതിരെ പമ്പ് ഉടമകൾ കോടതി വിധി നേടിയിട്ടുള്ളതിനാൽ പണിമുടക്ക് ഒഴിവാക്കി തൊഴിലാളികൽ ഒന്നടങ്കം ജോലിയിൽ നിന്ന് വിട്ടുനിന്ന് കൊണ്ടായിരിക്കും സമരമെന്ന് സംയുക്ത സമര സമിതി നേതാവ് എം.വി ജയരാജൻ പറഞ്ഞു