വാഹനപണിമുടക്കില്‍ നിന്ന് മലപ്പുറം ജില്ലയെ ഒഴിവാക്കി

218

മലപ്പുറം: വെള്ളിയാഴ്ച നടക്കുന്ന വാഹനപണിമുടക്കില്‍ നിന്ന് മലപ്പുറം ജില്ലയെ ഒഴിവാക്കി. ലോക്സഭാ ഉപതിരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നതിനെ തുടര്‍ന്നാണ് ജില്ലയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയത്. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍, ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്‍റ് എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

NO COMMENTS

LEAVE A REPLY