നാളെ സംസ്ഥാന വ്യാപകമായി എ.ബി.വി.പി പഠിപ്പുമുടക്ക്

187

തിരുവനന്തപുരം: വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കാന്‍ എ.ബി.വി.പി ആഹ്വാനം ചെയ്തു. സ്വാശ്രയ ഫീസ് വര്‍ദ്ധനയ്ക്കെതിരെ സമരം ചെയ്ത പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്ക്.

NO COMMENTS